Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jacob Thomas

പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും: ജേ​ക്ക​ബ് തോ​മ​സ്

ആ​ലു​വ: തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ അ​തി​വേ​ഗ റെ​യി​ൽ​പാ​ത പ​ദ്ധ​തി ആ​രു​ടേ​തു വേ​ണ​മെ​ന്ന ത​ർ​ക്കം മു​റു​കു​ന്ന​തി​നി​ടെ വ്യ​ത്യ​സ്ത നി​ല​പാ​ടു​മാ​യി മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്. നി​ല​വി​ലെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്കു സ​മാ​ന്ത​ര​മാ​യി പു​തി​യ ട്രാ​ക്കു​ക​ൾ നി​ർ​മി​ച്ച് ഗ​താ​ഗ​ത​പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ദീ​പി​ക​യോ​ടു സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു ല​ക്ഷം കോ​ടി രൂ​പ​വ​രെ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി വ​ലി​യൊ​രു സാ​മ്പ​ത്തി​ക​ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ബി​ജെ​പി​യാ​ണ് അ​ന്തി​മ​മാ​യി തീ​രു​മാ​നി​ക്കു​ക​യെ​ന്നും തൃ​ശൂ​ർ ജി​ല്ല​യാ​ണു ത​ന്‍റെ പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ല​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Up